ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് എസ്.ഐ.ആർ (Special Intensive Revision) എന്നറിയപ്പെടുന്ന വോട്ടർപട്ടികാ പരിഷ്കരണ ദൗത്യം. രാജ്യത്തെ വോട്ടർപട്ടിക കൂടുതൽ കൃത്യതയുള്ളതും വിശ്വസനീയവുമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച ഈ സംരംഭം, കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ശക്തമായ രാഷ്ട്രീയ എതിർപ്പിന് വഴിവെച്ചിരിക്കുകയാണ്. ......
മൂന്നാറിലെ ടാക്സി ഡ്രൈവർമാരുടെ ഗുണ്ടായിസം ജാൻവി എന്ന യുവതിയുടെ വീഡിയോ വൈറലായതോടെ വീണ്ടും ചർച്ചകളിൽ. യൂബർ ടാക്സിയിൽ മൂന്നാറിലെത്തിയ യുവതിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും, തടഞ്ഞുവയ്ക്കുകയും ചെയ്ത സംഭവം വിവരിച്ച് സാമൂഹ്യ മാധ്യമങ്ങളിലിട്ട വീഡിയോ കത്തിപ്പടർന്നതോടെ പ്രതിഷേധം വ്യാപകമാണ്. മാസങ്ങൾക്ക് മുമ്പ് കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് ഫ്ളാഗ് ഓഫ് ചെയ്യുന്നതിനെത്തിയ ഗതാഗതമന്ത്രിയെ തടഞ്ഞതിനെത്തുടർന്ന് മൂന്നാറിലെ ടാക്സിക്കാരുടെ ധാർഷ്ട്യവും ധിക്കാരവും വാർത്തയായിരുന്നു. ......
മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവന വിവാദമായതോടെ, ലീഗ് നേതൃത്വം, പാർട്ടി സെക്രട്ടറിയെ തിരുത്തിയെങ്കിലും ലീഗിന്റേയും, സി.പി.എമ്മിന്റേയും പ്രവർത്തകർക്കിടയിൽ വിഷയം എരിവും, ചൂടും പകർന്ന് നീറിപ്പുകയുകയാണ്. മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗവും, മുൻ സെക്രട്ടറിയും ആയിരുന്ന കെ.എസ് ഹംസ പി.എം.എ സലാമിനെതിരെ നടത്തിയ പ്രസ്താവനയും സോഷ്യൽമീഡിയായിൽ വൈറലായിട്ടുണ്ട്.
''മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ'' എന്നായിരുന്നു പി.എം.എ സലാം ലീഗ് യോഗത്തൽ പ്രസംഗിച്ചത്. ......
കോൺഗ്രസ് നേതാക്കൾക്ക് ദൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് സംഘടനാസെക്രട്ടറി സ്ഥാനത്തിരുന്ന് ഹരിശ്രീ എഴുതിപ്പിച്ച ഒരു നേതാവുണ്ടായിരുന്നു: സാക്ഷാൽ അശോക് ഗലോട്ട്. രാജസ്ഥാനിൽ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അശോക് ഗലോട്ടാണ് ആദ്യം രാജസ്ഥാനെ കാവികൊണ്ടുള്ള പി.എം.ശ്രീ കോണകം ഉടുപ്പിച്ചത്. ......
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് അവർ തന്നെ ഉറപ്പായും വിശ്വസിക്കുമ്പോൾ, സംസ്ഥാന കോൺഗ്രസ് ഒരു പുതിയ വെല്ലുവിളി നേരിടുകയാണ്. നിലവിൽ പാർട്ടിയുടെ ലോക്സഭാംഗങ്ങളായിട്ടുള്ള അഞ്ചുപേരോളം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ് ആ വെല്ലുവിളി. ......
കണ്ണൂർ: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് മുൻ കെ.പി.സി.സി. പ്രസിഡന്റും എം.പി.യുമായ കെ. ......
നവംബർ 26, ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച മഹത്തായ ദിനം. ഓരോ വർഷവും ഈ ദിവസം 'സംവിധാൻ ദിവസ്' ആയി ആചരിക്കുന്നത്, ഭരണഘടനയുടെ മൂല്യങ്ങളെയും തത്വങ്ങളെയും നാം എത്രത്തോളം മുറുകെ പിടിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. ......
പിന്നിട്ട പത്ത് വർഷത്തെ സംസ്ഥാന ഭരണം തദ്ദേശ തെരഞ്ഞെടുപ്പിൽ എപ്രകാരം പ്രതിഫലിക്കും എന്നതാണ് ഇത്തവണ ഇരുമുന്നണികളടേയും പ്രധാന ആശങ്ക. പ്രദേശിക തലങ്ങളിൽ ജനസ്വാധീനവും, ജയസാധ്യതയുമുള്ള സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ, കേരളത്തിൽ മൊത്തത്തിലും, വിശിഷ്യാ മലപ്പുറത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ കാണുന്ന വോട്ടിംഗ് പാറ്റേണല്ല മറ്റ് തെരഞ്ഞെടുപ്പുകളിൽ പ്രകടമാവുക. ......
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ദക്ഷിണ കേരളത്തിലെ ജില്ലകളിൽ രാഷ്ട്രീയ പ്രവർത്തനം കൊടുമ്പിരികൊണ്ടിരിക്കുന്നു. ......
വാഷിങ്ടൺ: ഏഴു വർഷത്തിന് ശേഷം സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയിലെത്തുമ്പോഴും ചർച്ചകളിൽ നിറയുന്നത് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകമാണ്. സൗദി അറേബ്യയുടെ ശക്തനായ വിമർശകനും വാഷിങ്ടൻ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കു നേരേ ഉയർന്ന ആരോപണങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ......